കിൻഡർ വിമൺസ് ആൻഡ് ചിൽഡ്രൻസ് ക്ലിനിക് ആലപ്പുഴയുടെയും കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കുട്ടനാടിന്റെയും നേതൃത്വത്തിൽ ബേൺ പിസിഓഡി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
കിൻഡർ വിമൻസ് ഹോസ്പിറ്റൽ ഗൈനക് കൺസൾട്ടൻ്റ് ഡോ.സൂസൻ എബ്രഹാം ക്ലാസ്സിനു നേതൃത്വം നൽകി.
വിദ്യാർത്ഥിനികൾക്കായുള്ള ബോധവത്കരണ ക്ലാസ് ഏറെ ശ്രദ്ധ നേടി.