ചേർത്തല കിൻഡർ വിമൻസ് ഹോസ്പിറ്റൽ ആൻ്റ് ഫെർട്ടിലിറ്റി സെൻ്റർ മലയാള മനോരമയുടെ സഹകരണത്തോടെ നടത്തുന്ന വന്ധ്യത നിർണയ സൗജന്യ ക്യാപിൻ്റെ ഉദ്ഘാടനം കിൻഡർ ഹോസ്പിറ്റൽ റീപ്രൊഡക്ടീവ് മെഡിസിൻ സീനിയർ കൺസൾട്ടന്റ് ആൻ്റ് ഇൻചാർജ് ഡോ. ജെ. ആർ.രശ്മി നിർവ്വഹിക്കുന്നു. ഹോസ്പിറ്റൽ സി ഇ ഒ രഞ്ജിത് കൃഷ്ണൻ, മലയാള മനോരമ സർക്കുലേഷൻ യൂണിറ്റ് ഹെഡ് ടി. എം. ബിനോയ്, സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ.സുധ സജീവൻ,ചീഫ് എംബ്രിയോളജിയേറ്റ് കെ.ആർ.രഞ്ജിത്, റീപ്രൊഡക്ടീവ് മെഡിസിൻ കൺസൾട്ടന്റ്മാരായ ഡോ.ശിൽപ ഗോവിന്ദ്,ഡോ.മീര മോഹൻ എന്നിവർ സമീപം.