കിൻഡർ വുമൺസ് ആൻഡ് ചിൽഡ്രൻസ് ക്ലിനിക്കിന്റെ ഉൽഘാടനം
കിൻഡർ വുമൺസ് ആൻഡ് ചിൽഡ്രൻസ് ക്ലിനിക്കിന്റെ ഉൽഘാടനം ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് സാർ നിർവഹിച്ചു. MLA ചിതരാജ്ഞൻ, കിൻഡർ ഹോസ്പിറ്റൽ ചെയർമാൻ ഡോ പ്രദീപ് കുമാർ, വാർഡ് കൗൺസിലിലേർസ് R വിനീത, ബി മെഹബൂബ്, കിൻഡർ ഹോസ്പിറ്റൽ CEO രഞ്ജിത് കൃഷ്ണൻ എന്നിവർ സമീപം.