News

കിൻഡർ ഹോസ്പിറ്റൽ വനിതാ ദിനത്തിനത്തോടുനുബന്ധിച്ചു സംഘടിപ്പിക്കുന്നു 

കിൻഡർ ഹോസ്പിറ്റൽ വനിതാ ദിനത്തിനത്തോടുനുബന്ധിച്ചു സംഘടിപ്പിക്കുന്നു 
കിൻഡർ എമിനെന്റ് വുമൺ ഓഫ് ആലപ്പി.

സ്ത്രീകളുടെ ആരോഗ്യപരിപാലന രംഗത്തു വ്യക്തി മുദ്ര പതിപ്പിച്ച കിൻഡർ ഹോസ്പിറ്റൽ വനിതാദിനത്തോട് അനുബന്ധിച്ചു എല്ലാ വർഷത്തിൽ നിന്നും വ്യത്യസ്തമായി ആലപ്പുഴയിലെ പെൺകരുതിനെ കണ്ടെത്താൻ ആയി മുന്നിട്ട ഇറങ്ങിയിരിക്കുന്നു.

ഈ വനിതാദിനത്തിൽ ആലപ്പുഴയിൽ അറിയപ്പെടേണ്ട 10 വനിതകളെയാണ് കിൻഡർ ഹോസ്പിറ്റൽ ജനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ആദരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ സൂപ്പർ വുമൺസിനെ മുൻപിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരുപാടി സംഘടിപ്പിക്കുന്നത്.

വ്യത്യസ്തയമായ ജീവിത സാഹചര്യങ്ങളിലൂടെ മുന്നോട്ട് വരുകയും സമൂഹത്തിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കാൻ പ്രയന്തിക്കുകയും ചെയുന്ന ആത്മ വിശ്വാസത്തിന്റെയും, അതിജീവനത്തിന്റെയും മുഖമുദ്രകളായ 18 വയസ്സിനു മുകളിലുള്ള വനിതകളെ നിങ്ങൾക് ഇതിലേക്ക്‌ നിർദ്ദേശിക്കാവുന്നതാണ്.9495 133 555 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്തു രജിസ്റ്റർ ചെയ്യാവുന്നതാണ്.

തിരഞ്ഞെടുക്കുന്ന 10 വനിതകളെ കിൻഡർ ഹോസ്പിറ്റൽ ആലപ്പുഴയിൽ ആരംഭിക്കുന്ന കിൻഡർ വുമൺസ് ആൻഡ് ചിൽഡ്രൻസ് ക്ലിനിക്കിന്റെ ഉൽഘാടനചടങ്ങിൽ ആദരിക്കുന്നതാണ്.