News

കിൻഡർ വിമൺസ് ആൻഡ് ചിൽഡ്രൻസ് ക്ലിനിക് ആലപ്പുഴയും സനാതന ധർമ കോളേജ് (എസ്.ഡി കോളേജ് ) ആലപ്പുഴയും സംയുക്തമായി നേത്രത്വത്തിൽ ബേൺ പിസിഓഡി ക്യാമ്പയിന് തുടക്കം കുറിച്ചു.

കിൻഡർ ഹോസ്പിറ്റലിന്റെ റീപ്രൊഡക്ടിവ് മെഡിസിൻ സീനിയർ കൺസൾറ്റൻറ് ഡോ.രശ്മി ജെ.ആർ ക്ലാസ്സിനു നേതൃത്വം നൽകി.
വിദ്യാർത്ഥിനികൾക്കായുള്ള ബോധവത്കരണ ക്ലാസ് ഏറെ ശ്രദ്ധ നേടി.